✅Viettel++

Researcher says Internet can stop working due to this ‘super' event | Solar storm 2021അതി ഭീമന്‍ സൗരകൊടുങ്കാറ്റ് ഭൂമിയോടുക്കുന്നുവെന്ന് ഗവേഷകര്‍.ഇതിന്റെ ഫലമായി ഭൂമിയിലെ ഇന്റര്‍നെറ്റ് സേവനവും വൈദ്യുതി കണക്ഷനും തടസ്സപ്പെടും എന്ന് ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. വൈദ്യുതി ബന്ധം പെട്ടന്ന് പുനസ്ഥാപിക്കാന്‍ കഴിയുമെങ്കിലും ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.സൗരക്കാറ്റ് കാരണം ഭൂമിക്കടിയിലെ കേബിളുകള്‍ക്കാണ് തകരാര്‍ സംഭവിക്കുക. കേബിളിന്റെ സിഗ്നലിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്ന റിപ്പീറ്ററിന് സൗരകൊടുങ്കാറ്റില്‍ നാശം സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ് ഇതു സംബന്ധിച്ച ഗവേഷണം അവതരിപ്പിച്ചത്. സൂര്യന്റെ തീക്ഷണ സൗരക്കാറ്റ് ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കില്ലെങ്കിലും വൈദ്യുതി മേഖലയിലും ഇന്റര്‍നെറ്റ് സേവനത്തിനും തടസ്സം വരുന്നത് ഈ മേഖലയെ ആശ്രയിക്കുന്ന ലോകത്തിന്റെ ഉല്പാദനമേഖലയെ ബാധിക്കും.

#Solarstorm #Internet #Earth

source

Giới thiệuThúy Navi

Thúy Navi 26 tuổi đam mê du lịch, công nghệ,đang sống và làm việc tại Hà Nội. Founder,Blogger tại Website: http://www.internetviettelnhatrang.com/

15 Bình luận

  1. ഭാഗ്യം… നിങ്ങൾ തന്നെ ഈ വാർത്ത കാണിക്കണം … കാരണം നിങ്ങള് പറഞ്ഞാൽ പിന്നെ ഒരിക്കലും ഇങ്ങനെ ഒരു സംഭവം നടക്കാൻ പോന്നില്ല ? ?….

Trả lời

Email của bạn sẽ không được hiển thị công khai.